പൊന്നാനി നരിപ്പറമ്പിൽ ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

പൊന്നാനി നരിപ്പറമ്പിൽ ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു
പൊന്നാനി നരിപ്പറമ്പിൽ ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.വെളിയംകോട് സ്വദേശി യൂസഫ് ആണ് മരിച്ചത്.നരിപ്പറമ്പ് പന്തെപാലത്തിന് സമീപം യൂസഫ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.ചൊവ്വാഴ്ച കാലത്ത് 6 മണിയോടെയാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യൂസഫിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
Previous Post Next Post