ഡോ. എം പി അബ്ദുസ്സമദ് സമദാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഡോ. എം പി അബ്ദുസ്സമദ് സമദാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എടപ്പാൾ: പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. എം പി അബ്ദുസ്സമദ് സമദാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.രാവിലെ 11 മണിക്ക് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
മണികണ്ഠൻ കെ മുമ്പാകെ ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചത്.നേതാക്കളായ കെ.പി എ മജീദ്,അഷ്റഫ് കോക്കൂർ,പി.ടി അജയ് മോഹൻ,വി.ടി ബലറാം എന്നിവർ സംബന്ധിച്ചിരുന്നു.
Previous Post Next Post