ഓർഫൻ കെയർ റമദാൻ സംഗമം സംഘടിപ്പിച്ചു

ഓർഫൻ കെയർ റമദാൻ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഓർഫൻ കെയർ സ്കിമിലെ ഉമ്മമാരെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള റമദാൻ സംഗമം വളയംകുളത്ത് പ്രമുഖ വ്യവസായി തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഫാറൂഖി റമദാൻ സന്ദേശം നൽകി. ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷo വഹിച്ചു.
പി പി ഖാലിദ്,കെ വി മുഹമ്മദ് എം അബ്ബാസ് അലി എന്നിവർ സംസാരിച്ചു.
Previous Post Next Post