പട്ടാമ്പിയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു

പട്ടാമ്പിയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു
പട്ടാമ്പിയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ് സർക്കാർ, ബിനോട്ടിറോയ് എന്നിവരാണ് മരിച്ചത്. പട്ടാമ്പിക്കും കാരക്കാടിനുമിടയിലാണ് സംഭവം.ഇവർ വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക് ചാടിയതാണെന്നാണ് പറയുന്നത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Previous Post Next Post