വിവേകാനന്ദ ലെയിൻ റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം

വിവേകാനന്ദ ലെയിൻ റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം
തൃശ്ശൂർ : വടൂക്കര വിവേകാനന്ദ ലെയിൻ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ മുഹമ്മദ്‌ ബാബു അധ്യക്ഷനായി. കൗൺസിലർ വിനേഷ് തയ്യിൽ, ദേശീയ അധ്യാപക അവാർഡ് ജേതാവും കാൽഡിയൻ എച്ച്.എസ്.എസിലെ പ്രിൻസിപ്പലുമായ ഡോ. അബി പോൾ, അനിൽ തമ്പി, ഷിനി വിഷ്ണുപ്രസാദ്, ടി.വി. സുനിൽകുമാർ, സനു കെ. വിശ്വം, ഷിനോജ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post