എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: നിവേദിത നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: നിവേദിത നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
എടപ്പാൾ: എൻ ഡി എ പൊന്നാനി ലോക് സഭാ മണ്ഡലം സ്ഥനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.വരണാധികാരി മലപ്പുറം അഡീ. ജില്ലാ മജിസ്ട്രേറ്റിനാണ് പത്രിക നൽകിയത്. ബി ജെ പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം നിർമ്മലാ കുട്ടിക്കൃഷ്ണൻ, 'ബിജെപി ലീഗൽ സെൽ ജില്ലകൺവീനർ അഡ്വക്കറ്റ്.എം.കെ.ജയശങ്കർ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസി.ശിവദാസ് കുറ്റിയിൽ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു
Previous Post Next Post