കാരുണ്യം കാത്തു നില്‍ക്കാതെ ലിയോ യാത്രയായി
മുണ്ടത്തിക്കോട് കിടങ്ങന്‍ ജോണ്‍സണ്‍ മകന്‍ ലിയോ (31) നിര്യാതനായി. ഓമന അമ്മയാണ്. അവിവാഹിതനാണ് പരേതന്‍. അര്‍ബുധ രോഗം മൂലം ചികിത്സയില്‍ ആയിരുന്നു. സഹായനിധി സമാഹരിക്കാന്‍ മുണ്ടത്തിക്കോട് കൂട്ടായ്മ വിവിധ പരിപാടികളിലൂടെ ശ്രമിച്ചിരുന്നു. സംസ്‌ക്കാരം നടന്നു