കേച്ചേരി ചൂണ്ടൽ പാടത്ത് വീണ്ടും തീപിടുത്തം

കേച്ചേരി ചൂണ്ടൽ പാടത്ത് വീണ്ടും തീപിടുത്തം
കുന്നംകുളം: കേച്ചേരി ചൂണ്ടൽ പാടത്ത് വീണ്ടും തീപിടുത്തം.ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
Previous Post Next Post