താണിയിൽ ക്ഷേത്രത്തിൽ അഷ്ടനാഗക്കളം

താണിയിൽ ക്ഷേത്രത്തിൽ അഷ്ടനാഗക്കളം

ഗുരുവായൂർ : താണിയിൽ ഭഗവതീക്ഷേത്രത്തിൽ അഷ്ടനാഗക്കളം നടന്നു. ഉപദേവക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, നാഗക്കാവിൽ പാലും നൂറും, നിറമാല, ചുറ്റുവിളക്ക്, ഗുരുവായൂർ ശ്യാമളന്റെ തായമ്പക എന്നിവയുണ്ടായി. നാഗക്കളത്തിന് പള്ളിപ്പുറം ശ്രീനിവാസൻ നേതൃത്വം നൽകി. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി മണികണ്ഠ ശർമ മുഖ്യകാർമികനായി.
Previous Post Next Post