നെയ്യാറ്റിന്‍കര സ്‌കൂളിലെ സ്മാര്‍ട്ട് റൂം കുത്തിത്തുറന്ന് മോഷണം
തിരുവനന്തപുരം | തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ മോഷണം. ഊരുട്ടു കാല ഗവണ്‍മെന്റ് എംടിഎച്ച്എസിലാണ് സംഭവം. സ്‌കൂളിലെ സ്മാര്‍ട്ട് റൂം കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നിരിക്കുന്നത്.