കൊടുംചൂടില്‍ വലയുന്ന പറവകള്‍ക്ക് ദാഹജലം നല്‍കി നാട്ടുവെളിച്ചം കൂട്ടായ്മ

കൊടുംചൂടില്‍ വലയുന്ന പറവകള്‍ക്ക് ദാഹജലം നല്‍കി നാട്ടുവെളിച്ചം കൂട്ടായ്മ
കുന്നംകുളം കാണിപ്പയ്യൂരില്‍ കൊടുംചൂടില്‍ വലയുന്ന പറവകള്‍ക്ക് ദാഹജലം നല്‍കി നാട്ടുവെളിച്ചം കൂട്ടായ്മ. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ചുള്ളിയില്‍ വിശ്വംഭരന്‍ പ്രാവിന് ദാഹജലം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. നാട്ടുവെളിച്ചം കൂട്ടായ്മ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജീവന്‍, സെക്രട്ടറി തിലകന്‍, ട്രഷറര്‍ സുനിത ഷൈജന്‍, ചന്ദ്രന്‍ കുന്നത്ത്, ബിനീഷ് ,സുജിത്ത് എന്നിവര്‍ സംസാരിച്ചു.
Previous Post Next Post