ഈസ്റ്റർ ദിനത്തിൽ കൊടുംചൂടിൽ പറവകൾക്ക് ദാഹജലം ഒരുക്കി നാട്ടുവെളിച്ചം കൂട്ടായ്മ.

ഈസ്റ്റർ ദിനത്തിൽ കൊടുംചൂടിൽ പറവകൾക്ക് ദാഹജലം ഒരുക്കി നാട്ടുവെളിച്ചം കൂട്ടായ്മ.

കുന്നംകുളം :കാണിപ്പയ്യൂർ ഈസ്റ്റർ ദിനത്തിൽ കൊടുംചൂടിൽ പറവകൾക്ക് ദാഹജലം നൽകി നാട്ടുവെളിച്ചം കൂട്ടായ്മ.ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ ചുള്ളിയിൽ വിശ്വംഭരൻ പ്രാവിന് ദാഹജലം നൽകി ഉദ്ഘാടനം നിർവഹിച്ചു.നാട്ടുവിളിച്ചം കൂട്ടായ്മ പ്രസിഡൻറ് ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് സജീവൻ, സെക്രട്ടറി തിലകൻ, ട്രഷറർ സുനിത ഷൈജൻ, ചന്ദ്രൻ കുന്നത്ത്, ബിനീഷ് ,സുജിത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post