കുറ്റിപ്പുറത്ത് കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു'പോലീസ് അന്വേഷണം ആരംഭിച്ചു

കുറ്റിപ്പുറത്ത് കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു'പോലീസ് അന്വേഷണം ആരംഭിച്ചു

കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു.ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് വെട്ടേറ്റത്.പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം.സഹോദരങ്ങളായ 29 വയസുള്ള അറുമുഖൻ 35 വയസുള്ള മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്.
Previous Post Next Post