ചൂണ്ടലിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

ചൂണ്ടലിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
ചൂണ്ടലിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. റേഷൻ കടകൾ ഉൾപ്പെടെ ഏട്ട് സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷണം നടന്നിട്ടുള്ളത്. ചൂണ്ടൽ സെൻ്ററിലുള്ള പി.കെ. ഷോപ്പിങ്ങ് കോംപ്ലക്സിലെ ഏഴ് സ്ഥാപനങ്ങളിലും, മസ്ജിദിന് സമീപത്തുള്ള ടൈൽ കടയിലുമാണ് ബുധനാഴ്ച്ച പുലർച്ചെ മോഷണം നടന്നിട്ടുള്ളത്.
Previous Post Next Post