സൗജന്യ യോഗ പരിശീലന പരിപാടി
കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സ് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ സൗജന്യ യോഗ പരിശീലന ക്ലാസുകള്‍ ഏപ്രില്‍ 5 മുതല്‍ ആരംഭിക്കുന്നു. അഷ്ടാംഗ യോഗ, അയ്യങ്കാര്‍ യോഗാസനം, പ്രായമായവര്‍ക്ക് ലഘുയോഗ, പ്രകൃതി പാചക പരിശീലനം, ആയുര്‍വേദ – അലോപ്പതി – ഹോമിയോപ്പതി ക്ലാസുകള്‍, സല്‍സംഘ പഠന ക്ലാസുകള്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും.