സെക്രട്ടേറിയറ്റ് മാർച്ച്

സെക്രട്ടേറിയറ്റ് മാർച്ച്

തൃശ്ശൂർ : വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. സാമൂഹിക നീതിയും അവസരസമത്വവും ലഭ്യമാക്കുക, ജാതി സെൻസസ് നടപ്പാക്കുക, ജനസംഖ്യാനുപാതികമായ സംവരണം ലഭ്യമാക്കുക,വിശ്വകർമദിനം പൊതുഅവധിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.ടി.ആർ. മധു ഉദ്ഘാടനം ചെയ്തു. .
Previous Post Next Post