മന്ദലാംകുന്ന് സെന്ററിന് സമീപം ഗുഡ്‌സ് പിക്കപ്പില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

മന്ദലാംകുന്ന് സെന്ററിന് സമീപം ഗുഡ്‌സ് പിക്കപ്പില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട് പൊന്നാനി ദേശീയപാത മന്ദലാംകുന്ന് സെന്ററിന് സമീപം ഗുഡ്‌സ് പിക്കപ്പില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. എടക്കഴിയൂര്‍ ആറാംകല്ല് സ്വദേശികളായ കാരിയോടത്ത് ഷെഹീം (19), മാതാവ് ഷാഹിറ (42), പിക്കപ്പ് യാത്രികന്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി തേക്കുമല്‍ അമീര്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അകലാട് മുന്നൈനി വി-കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post