എഫ് സി ഗോവയെ രണ്ട് ഗോളിന് തകര്‍ത്തു; മുംബൈ ഫൈനലില്‍
മുംബൈ | ഐ എസ് എലില്‍ കലാശപ്പോരിന് മുംബൈ. രണ്ടാം പാദത്തില്‍ എഫ് സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് മുംബൈ എഫ് സിയുടെ ഫൈനല്‍ പ്രവേശം.
5-2 ആണ് ഇരുപാദങ്ങളിലുമായുള്ള സ്‌കോര്‍. മോഹന്‍ ബഗാനാണ് അവസാന അങ്കത്തില്‍ മുംബൈയുടെ എതിരാളി.