അഡ്വ.വി.എസ് സുനില്‍കുമാര്‍ വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ പര്യടനം നടത്തി

അഡ്വ.വി.എസ് സുനില്‍കുമാര്‍ വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ പര്യടനം നടത്തി
എല്‍ ഡി എഫ് തൃശൂര്‍ ലോകസഭ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.വി.എസ് സുനില്‍കുമാര്‍ വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ പര്യടനം നടത്തി. ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍, സി പി എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ റഹീം വീട്ടിപറമ്പില്‍, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീര്‍, മുന്‍ എംഎല്‍എ ഗീതഗോപി, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
Previous Post Next Post