തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചതിൽ സന്തോഷം പങ്കിട്ട് തൊഴിലുറപ്പ് തൊഴിലാളികൾ

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചതിൽ സന്തോഷം പങ്കിട്ട് തൊഴിലുറപ്പ് തൊഴിലാളികൾ
ചങ്ങരംകുളം:തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചതിൽ സന്തോഷ സൂചകമായി നന്നംമുക്ക് പഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മധുരം നൽകി സന്തോഷം പങ്കിട്ടു.എഡിഎസ് ധന്യ അനീഷ്,എഡിഎസ് നീതു സജീഷ് എന്നിവർ നേതൃത്വം നൽകി.വാർഡിലെ സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post