ആനക്കര മേപ്പാടത്ത് ചെമ്പോളി വളപ്പില്‍ ബാവ മുസ്ല്യാര്‍ മകന്‍ കുഞ്ഞഹമ്മദ് കുട്ടി (75) നിര്യാതനായി
ആനക്കര മേപ്പാടത്ത് ചെമ്പോളി വളപ്പില്‍ ബാവ മുസ്ല്യാര്‍ മകന്‍ കുഞ്ഞഹമ്മദ് കുട്ടി (75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ആനക്കര ജുമ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പരേതയായ റുഖിയ ഭാര്യയും റാബിയ, റംല, മുംതാസ്, നുസറത്ത്, സൗദ. എന്നിവര്‍ മക്കളുമാണ്.