സംസ്ഥാനത്ത് സ്വര്‍ണവില 51,000 കടന്നു
തിരുവനന്തപുരം|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 600 രൂപ ഉയര്‍ന്ന് 51,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,280 രൂപയാണ്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരാന്‍ കാരണമായത്.