എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഏപ്രില്‍ 4ന് ചങ്ങരംകുളത്ത് പ്രസംഗിക്കും

എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഏപ്രില്‍ 4ന് ചങ്ങരംകുളത്ത് പ്രസംഗിക്കും 
ചങ്ങരംകുളം:എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഏപ്രില്‍ 4ന് രാത്രി 7 മണിക്ക് ചങ്ങരംകുളത്ത് പ്രസംഗിക്കും.പൊന്നാനി മണ്ഡലം എല്‍ഡിഎഫ് പൊതുയോഗം അദ്ധേഹം ഉദ്ഘാടനം ചെയ്യും.എം സ്വരാജ്,വി അബ്ദുറഹിമാന്‍,പി നന്ദകുമാര്‍,അജിത്ത് കൊളാടി,കെഎസ് ഹംസ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
Previous Post Next Post