നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു.
നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം. നാട്ടിക ജുമാ മസ്ജിദിന് സമീപം മജീദ് സ്റ്റോഴ്സിലാണ് മോഷണം. കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും 50 പാക്കറ്റ് സിഗരറ്റ്, ബീഡി എന്നിവയാണ് മോഷണം പോയത്. പുലർച്ച ഒരു മണിയോടെയാണ് മോഷണം. പോലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post