അൻവറിൻ്റെ ചികിത്സക്കായി പരുവക്കുന്ന് മഹല്ല് കമ്മറ്റിയുടെ കൈത്താങ് -
പെരുമ്പിലാവ് :- ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്ര ക്രിയക്കായി ചികിത്സാ സഹായം തേടുന്ന പരുവക്കുന്ന് സ്വദേശി പണിക്ക വീട്ടിൽ അൻവറിന്നായി പരുവക്കുന്ന് മഹല്ല് പള്ളിയിൽ നിന്നും സമാഹരിച്ച തുക കൈമാറി . മഹല്ല് സെക്രട്ടറി വി.കെ. ഷെഫീഖിൽ നിന്നും സാന്ത്വനം പാലിയേറ്റിവ് സെക്രട്ടറി രാഘേഷ് പി രാഘവൻ തുക ഏറ്റുവാങ്ങി .മഹല്ല് കമ്മറ്റി പ്രസിഡൻ്റ് സി.കെ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം വൈസ് പ്രസിഡൻ്റ് എം.എ. കമറുദീൻ , മഹല്ല് ഖത്തീബ് അബ്ദുൾ റഹ്മാൻ ബാഖവി, സി. ഹുസൈൻ എന്നിവർ പങ്കെടുത്തു.
ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങിയ അൻവറിന് ചികിത്സിക്കാൻ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. അൻവറി പ്പോൾ കോഴിക്കോട് ഇക്റഅ ആശുപത്രിയിൽ ചികിത്സതേടുകയും ശസ്ത്രക്രിയക്കായി സഹോദരൻ കിഡ്നി നൽകാമെന്നും ഏറ്റിരിക്കയാണ് എന്നാൽ അൻവറിന് കിഡ്നി മാറ്റി വെക്കുന്നതിനായി 15 ലക്ഷത്തോളം രൂപ ചില വുവരും. സാന്ത്വനം പാലിയേറ്റീവ് സെന്ററിലെ