കൊരട്ടിക്കര മാർ കൂറിലോസ് പള്ളിയിൽ ഉയർപ്പ് പെരുന്നാൾ ആഘോഷിച്ചു.

കൊരട്ടിക്കര മാർ കൂറിലോസ് പള്ളിയിൽ ഉയർപ്പ് പെരുന്നാൾ ആഘോഷിച്ചു.



പെരുമ്പിലാവ്:മലബാർ സ്വതന്ത്ര സുറിയാനി സഭ കൊരട്ടിക്കര മാർ കൂറിലോസ് പള്ളിയിൽ ഉയർപ്പ് പെരുന്നാൾ ആഘോഷിച്ചു. ആചരിച്ചു.രാവിലെ 3.30 ന് ശുഷ്രൂഷകൾ ആരംഭിച്ചു. തുടർന്ന് സ്ലീബാ ആഘോഷം വിശുദ്ധ കുർബാന സ്ലീബാ മുത്ത് എന്നിവ നടന്നു.എല്ലാവർക്കും സ്നേഹവിരുന്നും ഉണ്ടായി. ശുഷ്രൂഷകൾക്ക് ഇടവക വികാരി ഫാ. തോമസ് ചീരൻ നേതൃത്വം നൽകി.

Previous Post Next Post