എരുമപ്പെട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ടയേഡ് അധ്യാപകനുമായ പൂങ്കുന്നം കേശവത്ത് കേശവന് നമ്പീശന് നിര്യാതനായി
എരുമപ്പെട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ടയേഡ് അധ്യാപകനുമായ പൂങ്കുന്നം കേശവത്ത് കേശവന് നമ്പീശന് നിര്യാതനായി. 88 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചാലിശ്ശേരി പെരുമണ്ണൂരിലുള്ള തറവാട്ട് വളപ്പില്‍ നടക്കും. വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ഏരിയ പ്രസിഡന്റും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ കേശവദാസ് , സത്യനാരായണന് എന്നിവര്‍ മക്കളും അരുണ, രേഷ്മ എന്നിവര്‍ മരുമക്കളുമാണ്.