കെ എസ് ഇ ബി അറിയിപ്പ്

കെ എസ് ഇ ബി അറിയിപ്പ്
ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി കുന്നംകുളം ടൗണില്‍ സബ് ട്രഷറിക്കു സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന കെ എസ് ഇ ബി ബിഗ് ബസാര്‍ സെക്ഷന്‍ ഓഫീസ്, കുന്നംകുളം മുനിസിപ്പാലിറ്റി പരിധിയില്‍ അഞ്ഞൂര്‍ റോഡില്‍ ചിറ്റഞ്ഞൂര്‍, പൂങ്ങാട്ടു ബില്‍ഡിങ്ങിലേക്ക് 25-ാം തിയതി മുതല്‍ പ്രവര്‍ത്തനം മാറ്റുന്നതായിരിക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.
Previous Post Next Post