എൽ.ഡി.എഫ്. പ്രതിഷേധം

എൽ.ഡി.എഫ്. പ്രതിഷേധം
എരുമപ്പെട്ടി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തതിനെതിരേ എൽ.ഡി.എഫ്. പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ലോക്കൽ സെക്രട്ടറി ടി.കെ. മനോജ്കുമാർ അധ്യക്ഷനായി. പി.ടി. ദേവസി, കെ.വി. ശങ്കരനാരായണൻ, യു.കെ. മണി, പി.എം. കുഞ്ഞുമോൻ, വി.സി. ബിനോജ്, സുമനാ സുഗതൻ, ടി.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post