അകലാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

അകലാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചാവക്കാട്:ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ അകലാട് സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്.അപകടത്തിൽ പരിക്കുപറ്റിയ കാർയാത്രികരായ ഇരിങ്ങാലക്കുട സ്വദേശി മനകുളങ്ങര പറമ്പിൽ നവാസ് (52) കാട്ടൂർ സ്വദേശി സിനാൻ എന്നിവരെ അകലാട് മുന്നൈനി വി -കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
Previous Post Next Post