സി.പി.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി എ കെ ജി ദിനം ആചരിച്ചു.

സി.പി.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി എ കെ ജി ദിനം ആചരിച്ചു.

സി.പി.ഐ.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ കെ ജി ദിനം ആചരിച്ചു. ലോക്കല്‍ പരിധിയിലെ ബൂത്ത് കേന്ദ്രങ്ങളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി പ്രഭാതഭേരി നടത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്. ചിറ്റാട്ടുകരയില്‍ നടന്ന അനുസ്മരണ ചടങ്ങ് ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ബി ആര്‍ സന്തോഷ് അധ്യക്ഷനായി. ആര്‍ എ അബ്ദുള്‍ ഹക്കീം, പി.ആര്‍ ബിനേഷ്, എ.സി രമേഷ് , കെ ബി ബിജു , കൃഷ്ണന്‍ തുപ്പത്ത്, കെ.കെ മനോജ് എന്നിവര്‍ സംസാരിച്ചു
Previous Post Next Post