ചാവക്കാട് എച്ച്.എം.സി ഓട്ടോ ഡ്രൈവേഴ്സ് ബസ് സ്റ്റാൻഡിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു
ചാവക്കാട്: കടുത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി ചാവക്കാട് എച്ച്.എം.സി പ ഓട്ടോ ഡ്രൈവേഴ്സിന്റെ ആഭിമുഖ്യത്തിൽ ബസ് സ്റ്റാൻഡിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് വെയിറ്റിംഗ് ഷെഡ്ഡിലാണ് കുടിവെള്ള ടാങ്ക് സ്ഥാപിച്ചത്. പ്രസിഡന്റ് പി.എ അബൂബക്കർ, സെക്രട്ടറി പി.എ അക്ബർ, ട്രഷറർ വി.എം സാലിഹ് എന്നിവർ നേതൃത്വം നൽകി.