പി. ഭാസ്‌കരൻ സ്‌മൃതി

പി. ഭാസ്‌കരൻ സ്‌മൃതി

തൃശ്ശൂർ : തൃശ്ശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച പി. ഭാസ്‌കരൻ സ്‌മൃതി എം.ഡി. രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഡോ. സെബാസ്റ്റ്യൻ ജോസഫ് ചടങ്ങിൽ അധ്യക്ഷനായി. ഡോ. സരസ്വതി ബാലകൃഷ്ണൻ, പി. വിനോദ്, നഫീസത്ത്‌ ബീവി, ചന്ദ്രമോഹൻ കുമ്പളങ്ങാട്, അപർണ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post