പൊന്നാനി പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ റോഡ് ഷോഷോ ചങ്ങരംകുളത്ത് സമാപിച്ചു

പൊന്നാനി പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ റോഡ് ഷോഷോ ചങ്ങരംകുളത്ത് സമാപിച്ചു
പൊന്നാനി പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന് ചങ്ങരംകുളത്ത് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.പെരുമ്പടപ്പ് വന്നേരിയിൽ നിന്നും ആരംഭിച്ച് എരമംഗലം വഴി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് റോഡ്ഷോ സമാപിച്ചത്.നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നൂ സ്ഥാനാർഥി റോഡ് ഷോ നടത്തിയത്.
Previous Post Next Post