വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.
പുന്നയൂർക്കുളം:വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.പഴയ പോസ്റ്റ് ഓഫിസിനു സമീപം കോറോത്തയിൽ 31 വയസ്സുള്ള ബാസിൽ ആണ് മരിച്ചത്. പോലീസ് നടപടികൾക്ക് ശേഷം കബറടക്കം തിങ്കളാഴ്ച്ച 2 ന് കോറോത്തയിൽ ജുമാ മസ്ജിദിൽ നടത്തും.
കോറോത്തയിൽ ബഷീർ അഹമ്മദിന്റെയും ഷഹീറ യുടെയും മകനാണ് ബാസിൽ. ജാൻഷിർ , ഷിൽജ എന്നിവർ സഹോദരങ്ങളാണ്.