സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് മുന്‍ഗണ നല്‍കുന്നത്? രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്കു സമയമില്ല. ഇസ്തിരിയിട്ട വസ്ത്രത്തില്‍ മരപ്പട്ടി മൂത്രമൊഴിച്ചു എന്ന് പറഞ്ഞപ്പാള്‍ അരക്കോടി നല്‍കുന്നു.