പഴഞ്ഞി ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൽ ഡി എഫ് കുന്നംകുളം മണ്ഡലം സെക്രട്ടറി എം എൻ സത്യൻ ഉദ്ഘാടനം ചെയ്തു

പഴഞ്ഞി ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൽ ഡി എഫ് കുന്നംകുളം മണ്ഡലം സെക്രട്ടറി എം എൻ സത്യൻ ഉദ്ഘാടനം ചെയ്തു

ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ്റെ എൽ ഡി എഫ് പഴഞ്ഞി ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൽ ഡി എഫ് കുന്നംകുളം മണ്ഡലം സെക്രട്ടറി എം എൻ സത്യൻ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എൻ കെ ഹരിദാസൻ, പി കെ രവീന്ദ്രൻ, പി സി സണ്ണി എന്നിവർ നേതൃത്വം നൽകി.


Previous Post Next Post