ചൂണ്ടൽ പുതിയ ദേവാലയത്തിൻ്റെ പ്രധാന കവാടം സ്ഥാപിച്ചു

ചൂണ്ടൽ പുതിയ ദേവാലയത്തിൻ്റെ പ്രധാന കവാടം സ്ഥാപിച്ചു

ചൂണ്ടൽ : ചൂണ്ടൽ ഉണ്ണീശോ തീർത്ഥകേന്ദ്രത്തിൻ്റെ പുതിയ ദേവാലയത്തിൻ്റെ പ്രധാന കവാടം സ്ഥാപിച്ചു. മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമ്മികൻ ആയിരുന്നു. വികാരി ഫാദർ സനോജ് അറങ്ങശ്ശേരി , ഫാദർ പിൻ്റോ പുനയ്ക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.നിർമ്മാണ കമ്മിറ്റി കൺവീനർ ഫിലിപ്പ് മാറോക്കി സെക്രട്ടറി സി.യു.ജോസ് , ഫിനാൻസ് കൺവീനർ സെബാസ്റ്റ്യൻ ചൂണ്ടൽ , കൈക്കാരന്മാരായ സി.എഫ് ജോസ് , സി.ജേ ജോൺസൺ , സജീവ് ജോൺസൺ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post