കേരള വാട്ടർ അതോറിറ്റി അറിയിപ്പ്
ജല അതോറിറ്റിയുടെ കുടിവെള്ള പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മാർച്ച് 31, ഏപ്രിൽ 1,2 എന്നീ തിയ്യതികളിൽ ജലവിതരണം കാട്ടകാമ്പാൽ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് എന്നീ പഞ്ചായത്തുകളിലേക്ക് തടസപ്പെടുന്നതാണ് എന്ന് കുന്നംകുളം പി. എച്ച് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.