കുന്നംകുളം ചിറളയത്ത് ഉത്സവത്തിനിടെ യുവാവിന് കുത്തേറ്റു

കുന്നംകുളം ചിറളയത്ത് ഉത്സവത്തിനിടെ യുവാവിന് കഴുത്തിന് കുത്തേറ്റു  

കുന്നംകുളം: ചിളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന് കുത്തേറ്റു.ചിറളയം സ്വദേശി ഷൈൻ സി ജോസിനാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ കുന്നംകുളം പോലീസ് മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post