അതിരപ്പള്ളിയില്‍ പുലിയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു


അതിരപ്പള്ളിയില്‍ പുലിയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു

തൃശൂര്‍ | അതിരപ്പിള്ളിയിലും പുലിയുടെ വിളയാട്ടം. അതിരപ്പിള്ളി വെറ്റിലപ്പാറ എസ്റ്റേറ്റിലാണ് പുലി ഇറങ്ങിയത്.

ഒരു പശുക്കിടാവിനെ പുലി കൊന്നു. കണ്ണശ്ശങ്ങടാംകാട്ടില്‍ ജിജോയുടെ പശുവാണ് ആക്രമണത്തിന് ഇരയായത്.ഇന്ന്പുലര്‍ച്ചെയായിരുന്നു ആക്രമണം.


Previous Post Next Post