തെരുവുനായ കുറുകേ ചാടി ബൈക്ക് യാത്രികന് പരിക്ക്

തെരുവുനായ കുറുകേ ചാടി ബൈക്ക് യാത്രികന് പരിക്ക്
കടങ്ങോട് : സംസ്ഥാനപാതയിലെ പാഴിയോട്ടുമുറിയിൽ തെരുവുനായ കുറുകേ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.

തിരുവില്വാമല കാഞ്ഞുള്ളിപ്പടി ദിലീപി (30) നാണ് പരിക്കേറ്റത്. ദിലീപിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post