ഇടുക്കിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്; ഇടുക്കിയില്‍ വയോധികയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചു
ഇടുക്കി/പാലക്കാട് | സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ വന്യജീവി ആക്രമണം. ഇടുക്കി സ്പ്രിങ് വാലിയില്‍ കാട്ടുപോത്ത് വയറിനു കുത്തിയതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലമല സ്വദേശി എം ആര് രാജീവിനാണ് പരുക്കേറ്റത്.
പാലക്കാട് കുഴല്‍മന്ദത്ത് വയോധികയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചു. ഇന്ന് രാവിലെയാണ് സംഭവം.