പെങ്ങാമുക്ക് ഗ്രാമീണ വായനശാല ശാസ്ത്രബോധ ക്ലാസ്സ് സംഘടിപ്പിച്ചു

പെങ്ങാമുക്ക് ഗ്രാമീണ വായനശാല ശാസ്ത്രബോധ ക്ലാസ്സ് സംഘടിപ്പിച്ചു

പെങ്ങാമുക്ക് ഗ്രാമീണ വായനശാല ശാസ്ത്രബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി സി സി ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ജയിം ജീവൻ ക്ലാസുകൾ നയിച്ചു. കമ്മിറ്റി മെമ്പർമാരായ സോണി സക്കറിയ, ജോൺസ് പി ഐ, സുബ്രഹ്മണ്യൻ പി ടി, സുബിൻ ഡേവിഡ്, ക്രോസ്സ് കെ യു, വിറ്റി സി വി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post