ചിറ്റഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

ചിറ്റഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്



കുന്നംകുളം: ചിറ്റഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post