ചങ്ങരംകുളം കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രം ഉത്സവം ഇന്ന് നടക്കും

ചങ്ങരംകുളം കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രം ഉത്സവം ഇന്ന് നടക്കും

ചങ്ങരംകുളം:കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രം ഉത്സവം ഇന്ന് നടക്കും.10 മണി മുതൽ പറവപ്പ് 11 30 ന് ഉച്ച പൂജ
ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആന പഞ്ചവാദ്യം എന്നിവയോട് കൂടിയ എഴുന്നുള്ളിപ്പ് ചങ്ങരംകുളം ശ്രീ മങ്കുത്തി കാവിൽ നിന്നും തുടങ്ങും.പഞ്ചവാദ്യം അനിയന്മാരാർ & പാർട്ടി
വൈകിട്ട് 6.30ന് ദീപാരാധന 7 മണി മുതൽ വിവിധ കമ്മറ്റിക്കാരുടെ വരവുകൾ ഉണ്ടായിരിക്കും.അതിനുശേഷം ഫാൻസി വെടിക്കെട്ടും നടക്കും
Previous Post Next Post