പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിന് സോപാനം സമർപ്പിച്ചു

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിന് സോപാനം സമർപ്പിച്ചു
എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലേക്ക് തിരൂർ സ്വേദേശികളായ ഊർമിള വാസുദേവൻ ദമ്പതികൾ നൽകിയ സോപാനം ബദരി നാരായണ മൂർത്തി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ഈശ്വര പ്രസാദ് റാവൽജി സമർപ്പണം നടത്തി.മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി പിഎം ശ്രീരാജ് എംബ്രാന്തിരി മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി ദേവസ്വം ബോർഡ്‌ മെമ്പർ മാരായ പ്രജീഷ് തിരുത്തിയിൽ ബേബി ശങ്കർ രാധ മാമ്പറ്റ ടി എൻ ശിവശങ്കരൻ ടിപി കുമാരൻ കെ വി വിജയൻ ഗുരുസ്വാമി ഊർമ്മിള വാസുദേവൻ എന്നിവർ പങ്കെടുത്തു. പ്രദോഷ ശിവേലിയും ഉണ്ടായിരുന്നു
Previous Post Next Post