ഗുരുവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.
ഗുരുവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറില്‍ കളത്തില്‍ സുനില്‍ (52 ) ആണ് മരിച്ചത്. പരേതനായ കൃഷ്ണന്‍കുട്ടി നളിനി ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. . സുമ ഭാര്യയും സാന്ദ്ര , സംമൃത എന്നിവര്‍ മക്കളാണ്.