"യൂത്ത് ഇന്ത്യ" തവനൂർ മണ്ഡലം യു.ഡി.വൈ.എഫ് യുവജന സംഗമം നടത്തി

"യൂത്ത് ഇന്ത്യ" തവനൂർ മണ്ഡലം യു.ഡി.വൈ.എഫ് യുവജന സംഗമം നടത്തി

എടപ്പാൾ :പൊന്നാനി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം പി അബ്ദുസമദ് സമദാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.വൈ.എഫ് തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "യൂത്ത് ഇന്ത്യ" യുവജന സംഗമം പോത്തനൂർ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ. ജെ ജിനീഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി.യു.ഡി. വൈ.എഫ് ചെയർമാൻ വൈശാഖ് തൃപ്രങ്ങോട് അധ്യക്ഷത വഹിച്ചു.യു.ഡി.വൈ.എഫ് കൺവീനർ പത്തിൽ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ.
 യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ,ഐപി ജലീൽ,ടിപി ഹൈദരലി,അഡ്വ നെസറുള്ള, ഇപി രാജീവ്, ടിഎം മനീഷ്, വി പി റഷീദ്, യൂനുസ് പാറപ്പുറം, കണ്ണൻ നമ്പ്യാർ,ഇ പി അലി അഷ്‌കർ, നാസിഖ് പികെ, സിപി ഷാനിബ്,ഷാഫി തണ്ടിലം,വികെഎ മജീദ്,യാസീൻ എടപ്പാൾ,ഹസ്സൈനാർ നെല്ലിശ്ശേരി,ജർസീഖ് കൂട്ടായി, ഗഫൂർ കണ്ടനകം,മനോജ്‌ വിവി,റസാഖ്‌ കെവി,റഫീഖ് ചേകനൂർ,മഹേഷ്‌ വി,ഷാഫി അയങ്കലം,ഷൗക്കത്ത് കുന്നത്ത്,പി സാദിഖ്‌ അലി,ഷാനവാസ്‌ തണ്ടിലം, സജീർ എംഎം, റാസിഖ് എം, ഹമീദ് കൈനിക്കര,എംകെ മുജീബ്,മുസ്തഫ കടകശ്ശേരി പ്രസംഗിച്ചു.
Previous Post Next Post