രണ്ട് കോടി രൂപ കുടിശ്ശിക; പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി കെ എസ് ഇ ബി

രണ്ട് കോടി രൂപ കുടിശ്ശിക; പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി കെ എസ് ഇ ബി
കോട്ടയം | വൈദ്യുതി കുടിശ്ശികയെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി കെ എസ് ഇ ബി.കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഫ്യൂസാണ് ഊരിയത്.
രണ്ടുകോടി രൂപ കുടിശ്ശികയായതിനെ തുടര്‍ന്നാണ് നടപടി.
Previous Post Next Post